04-sob-kp-santhamma
കെ.പി ശാന്തമ്മ

ഇലവുംതിട്ട: കുളമക്കോട്ട് അനിൽ ഭവനത്തിൽ കെ കെ ചന്ദ്രശേഖരന്റെ ഭാര്യ കെ.പി ശാന്തമ്മ (72) നിര്യാതയായി സംസ്‌കാരം വ്യാഴം 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനിൽ കുമാർ, അനിത. മരുക്കൾ: യശോദരൻ, ബിന്ദു.