04-sob-neelakandan
നീലകണ്ഠൻ നമ്പൂതിരി

കവിയൂർ: കൃഷ്ണാലയം (തലയാരപ്പിള്ളിമന) നീലകണ്ഠൻ നമ്പൂതിരി (83) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: വത്സല, മിനി, ജയകൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ നമ്പൂതിരി (മുല്ലപ്പിള്ളി മന, ആലുവ), ഗിരീശൻ പ്ലാപ്പള്ളി (തോമ്പിൽ ഇല്ലം, എഴുമറ്റൂർ), സ്മിത.