പത്തനംതിട്ട: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അന്തരിച്ച എൻ.കെ.സുകുമാരൻ നായരെ അനുസ്മരിക്കുന്നതിനു വേണ്ടി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് പത്തനംതിട്ട പ്രസ്‌ക്ലബിൽ യോഗം ചേരും. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.ജോസ് പാറക്കടവിൽ അദ്ധ്യക്ഷത വഹിക്കും.