മല്ലപ്പള്ളി നെല്ലിമൂട്: വിമുക്തഭടൻ പയ്യംമ്പള്ളിൽ ഞാറക്കോട്ട് നിര്യാതനായ എൻ.ഐ.ഫിലിപ്പ് (ഫിലപ്പോച്ചൻ-86) ന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.