04-sob-vp-mathew
വി. പി. മാത്യു

ഉതിമൂട്: വെള്ളാരേത്ത് വി. പി. മാത്യു (തമ്പി - 69, റിട്ട. ബി. എസ്. എൻ. എൽ.) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉതിമൂട് മാർത്തോമാ പള്ളിയിൽ. മക്കൾ: ആൻസി, വിൻസി, സോണി. മരുമക്കൾ: ജൂബി (കോന്നി), ജോസഫ് (ഓമല്ലൂർ), ജോ (തേവലക്കര).