കൂടൽ: നെല്ലുമുരുപ്പിൽ, മാങ്കുഴി പടിഞ്ഞാറ്റേതിൽ, വെളുത്തകുഞ്ഞിന്റെയും പരേതയായ ഭവാനിയുടെയും മകൻ മുരളി (പ്രസാദ് - 58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: അപ്പു, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.