ഇരവിപേരൂർ: അമ്പ്രയിൽകുന്നേൽ കെ.എം. മാത്യു (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ചെറിയാൻ മാത്യു (കുവൈറ്റ്), ഷീല ബിജു (മസ്‌കറ്റ്), ഏബ്രഹാം മാത്യു (ഷാലു), ഷീബ റെജി, ഷിബു കെ. മാത്യു (മസ്‌കറ്റ്). മരുമക്കൾ: സോണി സി. മാത്യു, ബിജു, റെജി, ഷൈല ഷിബു.