തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈ.എം.സി.എ, ബെസോട്ട, ചിലങ്ക ജംഗ്‌ഷൻ, ടി.കെ.റോഡ് എന്നീ ട്രാൻസ്ഫോമറുകൾക്ക് പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.