അയിരൂർ പുത്തേഴം ശ്രീശങ്കരോദയ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ തൃക്കൊടിയേറ്റ് പൂജ മേൽശാന്തി ശരുൺ നിർവ്വഹിക്കുന്നു. എസ്. എൻ. ഡി. പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, 250-ാം നമ്പർ ശാഖായോഗം പ്രസിഡന്റ് ബി. പ്രസാദ്, ശാഖാ സെക്രട്ടറി സി.വി. സോമൻ, കമ്മറ്റി അംഗം സി. ആർ. രാജൻ, സുബിൻ മുപ്പേൽ തുടങ്ങിയ വർ സമീപം.