ഇളമണ്ണൂർ: ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. കൊടിയേറ്റിനോട് അനുബന്ധിച്ച് ഭക്തജനങ്ങൾ 1001 ദീപങ്ങൾ തെളിച്ച് ഭഗവാന് സമർപ്പിച്ചു.. പള്ളിവേട്ട മഹോത്സവ ദിവസമായ മാർച്ച് 9 ന് രാവിലെ 10 ന് ശതകലശാഭിഷേകം , 11 ന് കളഭാഭിഷേകം, 3.30 ന് എതിരേൽ പ്പെഴുന്നെള്ളത്ത് . രാത്രി 8 ന് പള്ളിവേട്ട. ആറാട്ട് ദിവസമായ 10 ന് രാവിലെ 7.30 ന് ശങ്കരനാരായണ ദർശനം, രാത്രി 7.30 ന് ആറാട്ട് എഴുന്നെള്ളത്ത്