05-sob-kunjumon
കുഞ്ഞുമോൻ

മല്ലപ്പള്ളി ആനിക്കാട്: വാളുവേലിൽ പനന്താനത്ത് കുഞ്ഞുമോൻ (60) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് കുന്നിരിക്കൽ ബേദ്‌ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കാവാലം പന്ത്രണ്ടിച്ചിറ ഗ്രേസമ്മ. മകൻ:ആൽബിൻ.