ഇളമണ്ണൂർ: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലവിളയിൽ നാരായണൻ (87) മരിച്ചു. സംസ്‌കാരം നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: പൊടിപ്പെണ്ണ്. മക്കൾ: ശാരദ, ശശി. മരുമക്കൾ: രാഘവൻ, സഖിത.