ഏനാത്ത് : കിഴക്കുപുറം പാലനിന്നകാലായിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ ഡോ. മറിയം ജോർജ്ജ് (64) നിര്യാതയായി. പൊങ്ങമൂട് വടക്കേവീട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മകൾ : രൂപ എലിസബത്ത് ജോർജ്ജ് (ഫ്‌ളോറിഡ). മരുമകൻ : റോയി ഈശോ തോമസ്. കൊച്ചുമക്കൾ : പോൾ, തിമോതി, മാർക്ക്.