ചെങ്ങറ: ആജ്ഞനേയ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 11ന് ക്ഷേത്രം തന്ത്രി മനോജ് ശർമ്മയടേയും, മേൽശാന്തി കണ്ണൻ ശർമ്മയുടെയും കാർമ്മിക ത്വത്തിൽ മഹാമൃത്യു‌‌ജ്ഞഹോമം, ധന്വന്തരിഹോമം തുടങ്ങിയ ചടങ്ങുകളോടെ നടക്കും. കോന്നിയൂർ വിജയകുമാർ, അശ്വിനി അനിൽ എന്നിവരുടെ ശിവപുരാണ പാരായണവും നടക്കും.