06-sob-raveendra-panicker
രവീന്ദ്രപണിക്കർ

തെള്ളിയൂർ : കുളങ്ങരേത്ത് രവീന്ദ്രപണിക്കർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ദേവസ്വം എംപ്ലോയീസ് യൂണിയൻ നേതാവ്, ആർ.എസ്.പി മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഏഴംകുളം മേലെപ്ലാക്കുഴിയിൽ പരേതയായ പുഷ്പകുമാരിയമ്മ. മക്കൾ : പുഷ്പലേഖ, മായ (ഇരുവരും അങ്കണവാടി ജീവനക്കാർ). മരുമക്കൾ : പന്തളം അഖിൽഭവൻ അനിൽകുമാർ, കറ്റോട് പാലാക്കമലയിൽ പി.എൻ. സുരേന്ദ്രൻ. സഞ്ചയനം 7ന് രാവിലെ 9ന്.