മുളക്കുഴ : എം.എം.എ.ആർ, കാഞ്ഞിരത്തുമ്മൂട്, സർപ്പത്തിൽപടി, പണി പുരപടി, പുല്ലാന്താഴം, പഴുക്കാമോടി, കിണർവിള കോളനി എന്നീ ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.