പന്തളം: കുളനട മാന്തുക പെരുമ്പ്രാത്ത് വടക്കേതിൽ ഷാപ്പിന്റയ്യത്ത് തോമസ് ശാമുവേൽ (ബേബി-93) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് കാരയ്ക്കാട് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ ഭാര്യ: അമ്മിണി കുരമ്പാല കൊല്ലന്റെ തെക്കേതിൽ കുടുംബാംഗമാണ്. മ ക്കൾ: ലീലാമ്മ, രാജൻ, ജോൺ, ലിസി, റോസമ്മ, മരുമക്കൾ: ജോയി, പ്രസന്ന, റൂബി, ജോയിക്കുട്ടി, ജേക്കബ് സാമുവേൽ.