തിരുവല്ല: എസ്.എൻ.ഡി.പി യോഗം 4538 കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ പൊതുയോഗം നാളെ 2.30 ന് ശാഖാ യോഗം ഓഫീസിൽ നടക്കും. ശാഖാ പ്രസിഡന്റ് ബിജീഷ് വിജയൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.കെ.സദാനന്ദ പണിക്കർ പ്രസംഗിക്കും.