obit-saramma-82
വി.പി. സാറാമ്മ

കൊച്ചറ: വാഴവേലിൽ പരേതനായ വി.ടി. കോശിയുടെ ഭാര്യ വി.പി. സാറാമ്മ(റിട്ട. അദ്ധ്യാപിക-82) നിര്യാതയായി. , വണ്ടൻമേട് മുൻപഞ്ചായത്ത് അംഗമാണ്. സംസ്‌കാരം നാളെ 2.30ന് നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. നെടുമാവ് വട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ, മോൻസി, ജാൻസി, ഐസി. മരുമക്കൾ: സുജ കുഴിമറ്റം (ചാലുവേലിൽ), പ്രിൻസ് ജോർജ് (കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), സാജൻ വർഗീസ് (ലൈബ്രറിയൻ, തിരുവല്ല മാർത്തോമ കോളജ്), പരേതനായ മോൻ ഇ. ചെറിയാൻ (ഹിൽസൺ ടയേഴ്‌സ്, കട്ടപ്പന).