ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ വീട് രാമചന്ദ്രൻ കെ.കെ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.. ഭാര്യ : ഓമന ചന്ദ്രൻ. മക്കൾ : അനീഷ്, പ്രദീപ്.