വയ്യാറ്റുപുഴ : വലഞ്ഞിലേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻനായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ (98) നിര്യാതയായി. മക്കൾ : തങ്കമണി (യു.എസ്.എ), രത്നമ്മ, പരേതനായ മധുസൂദനൻനായർ, പങ്കജം, വിജയമ്മ (യു.എസ്.എ), പരേതനായ ഓമനക്കുട്ടൻ നായർ, ഉഷാകുമാരി (യു.എസ്.എ). മരുമക്കൾ : പാർത്ഥസാരഥി പിള്ള (യു.എസ്.എ), കൃഷ്ണൻകുട്ടി നായർ, സുജാത (യു.എസ്.എ), പരേതനായ ഗോപിനാഥൻ നായർ, രവീന്ദ്രൻ നായർ (യു.എസ്.എ), ഷൈലജ (യു.എസ്.എ), മണിക്കുട്ടി (യു.എസ്.എ), ശ്രീകുമാർ ബാബു ഉണ്ണിത്താൻ (യു.എസ്.എ).