പന്തളം: എൻ.ആർ.ഇ ജിവർക്കേഴ്‌സ് യൂണിയൻ പന്തളം ഏരിയാ കൺവെൻഷൻ ജില്ലാ സെക്രട്ടറി അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. റെജിന സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം റോയി ഫിലിപ്പ്, ഏരിയാ സെക്രട്ടറി എസ്. രാജേന്ദ്രപ്രസാദ്, രാധാ രാമചന്ദ്രൻ, എസ്.കൃഷ്ണകുമാർ ,പ്രദിപ് ,നവാസ്, എൽ സി ജോസഫ് എന്നിവർ സംസാരിച്ചു.