07-sob-sukumaran
സുകുമാരൻ

ഉള്ളന്നൂർ: പുത്തുക്കാല പടിഞ്ഞാറ്റേതിൽ സുകുമാരൻ (കുട്ടൻ - 65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്പിളി. മക്കൾ: സുരേഷ്, ദീപ, സമ്പത്ത്. മരുമക്കൾ: മായ, സതീഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.