നിരണം : കൈപ്പള്ളിമാലിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് , ഷൈലമ്മ. മരുമക്കൾ: അജികുമാർ, ബിജി. ഫോൺ: 7306379129