ചെന്നീർക്കര : തൃപ്പൂണിത്തുറ സെന്റ് സ്റ്റീഫൻ പള്ളി വികാരി ചെന്നീർക്കര കല്ലുങ്കൽ റവ. ജെയിംസ് തോമസ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചെന്നീർക്കര സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ലഫ്. ജിജി ജെയിംസ് (സഞ്ജീവനി, കൊച്ചി). മക്കൾ: ഇമ്മാനുവൽ, സാമുവൽ.