08-sob-anish-kumar
അനീഷ് കുമാർ

മുളക്കുഴ: നെല്ലിനിൽക്കുന്നതിൽ പരേതനായ രവീന്ദ്രൻ പിളളയുടെയും വിജയമ്മയുടെയും മകൻ അനീഷ് കുമാർ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ശാലിനി വി. നായർ. മകൻ: അശ്വിൻ എസ്. നായർ