08-sob-jacob-varghese
ജേക്കബ് വർഗീസ്

പത്തനംതിട്ട: തേവർവേലിൽ പാലക്കുന്നത്ത് പരേതനായ പി. സി. വർഗീസിന്റെ മകൻ ജേക്കബ് വർഗീസ് (അനിൽ-51) ദുബായിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ സാലി കോഴഞ്ചേരി പാലക്കത്തറ കുടുംബാംഗമാണ്. മക്കൾ: ജോയൽ ജേക്കബ്, നോയൽ ജേക്കബ്