പത്തനംതിട്ട: ആനപ്പാറ കുഴിപ്പറമ്പിൽ കെ. കരുണാകരൻ (83, കണ്ണങ്കര കരുണ ഹോട്ടൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: അഴുർ കുഴിക്കാട്ടിൽ പൊന്നമ്മ. മക്കൾ: പരേതയായ സുലഭ കുമാരി, രതീഷ് (കരുണ ഹോട്ടൽ) രഘുനാഥൻ, രവികുമാർ ( ദുബായ്) മരുമക്കൾ: മോഹൻകുമാർ (പത്രം ഏജന്റ്), ലേഖ, സൂര്യ (ദുബായ്).