m
മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ ഉദ്ഘാടനം ' ചെയ്യുന്നു

പത്തനംതിട്ട: മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂളിന് സമീപം ജില്ലാ സ്‌പോഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജിത് ലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ കെ.ജി.റെജി, സ്കൂൾ മാനേജർ എം.എൻ.മോഹനൻ, ഹെഡ്മിസ്ട്രസ്റ്റ് എസ്.ശൈലശ്രീ, കേരള സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷൻ വാർഡൻ മഞ്ജു വിനോദ് ,ജില്ലാ ട്രഷറർ അജു എസ് ,ജോ.സെക്രട്ടറി രാജി രജികുമാർ, സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. സൈഡ് റാപ്പറിംഗ്, ട്രിംഗ് റാപ്പറിംഗ്, ആർട്ട് ഫിഷ്യൻ ക്ലൈബിംഗ്, നാച്ചറൽ ക്ളൈംബിംഗ് ഹ്യൂമർ, വാലി ക്രോസിംഗ് കൗളിംഗ്, വാലിക്റോസിംഗ് നോർമൽ ,ട്രക്കിംഗ് എന്നിവയിൽ പരിശീലനം നൽകി.