08-sob-thresyamma
ത്രേസ്യാമ്മ

പാടിമൺ: പയറ്റുകാല മുതുമരത്തിൽ പരേതനായ ജോൺ സഖറിയയുടെ ഭാര്യ ത്രേസ്യാമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ഡബ്ല്യു.എം.ഇ സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. മക്കൾ: ജോളി, ജോഷി, ജ്യോതി, ജോമോൻ.മരുമക്കൾ: കെ.സി. രാജു, രാധാമണി, അനിൽ, റീത്താമ്മ.