തിരുവല്ല: റിട്ട. എഫ്.സി.ഐ ഉദ്യോഗസ്ഥൻ കാവുംഭാഗം കൊച്ചുപുരയ്ക്കൽ വീട്ടിൽ ജോസഫ് (തമ്പി - 73) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അടൂർ ഏഴംകുളത്ത് മംഗലത്തിൽ കുടുംബാംഗം സൂസമ്മ ജോസഫ്. മക്കൾ: റോഷൻ, റെനി. മരുമക്കൾ: ഷെറിൻ, സജു.