ഇരമല്ലിക്കര: ഗീതാ നിവാസിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ വി.കെ.ചന്ദ്രികാമ്മ (84, ഇരമല്ലിക്കര ഹിന്ദു യു.പി.സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ലതാകുമാരി, രാജീവ്, പ്രിയ. മരുമക്കൾ: ഗോപിനാഥൻ നായർ , വേണുഗോപാൽ, ജയശ്രീ, പ്രദീപ് അയിരൂർ (അയിരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ). സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.