തിരുവല്ല: വാട്ടർ അതോറിറ്റിയുടെ തിരുവല്ല സബ് ഡിവിഷനിലെ റവന്യു കാഷ് കൗണ്ടറുകൾ മാർച്ചിലെ അവധി ദിവസങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് അസി.എക്സി.എൻജിനിയർ അറിയിച്ചു.