അടൂർ: സെന്റ് സിറിൾസ് കോളേജിൽ പുതിയതായി അനുവദിച്ച ബി എസ്.സി മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്ന തൊഴിൽ അധിഷ്ഠിത ഡബിൾ മെയിൻ കോഴ്സിലേക്കുള്ള ഏതാനും കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. താൽപ്പര്യമുള്ള കുട്ടികൾ അടൂർ സെന്റ് സിറിൾസ് കോളേജിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ.9995022620, 9645920654.