
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ: നിയോജക മണ്ഡലം, വോട്ടെണ്ണൽ കേന്ദ്രം എന്ന ക്രമത്തിൽ :
തിരുവല്ല : കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ.
റാന്നി : റാന്നി സെന്റ് തോമസ് കോളേജ്.
ആറന്മുള: പത്തനംതിട്ട കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂൾ
( സി.ബി.എസ്.സി).
കോന്നി: പത്തനംതിട്ട മലയാലപ്പുഴ മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി.
അടൂർ : മണക്കാല തപോവൻ പബ്ലിക്ക് സ്‌കൂൾ.