ചെങ്ങന്നൂർ : ജെ.സി.ഐ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ചെങ്ങന്നൂർ ഗവ.വനിതാ ഐ.ടി.ഐയിൽ പ്രിൻസിപ്പൽ മിനി മാത്യു ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശീവേണി മഞ്ചനാമഠം ക്ലാസ് നയിച്ചു. സതീശ് അമ്പാടി, പ്രവീൺ എൻ. പ്രഭ, ബേബി ജോസഫ്, റൂബി വി. എന്നിവർ പ്രസംഗിച്ചു.