09-fevin
ഫെവിൻ ജോർജ്ജ് തോമസ്

സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ സ്വർണവും വെള്ളിയും നേടി ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെവിൻ ജോർജ്ജ് തോമസും,​ എവിൻ കോശി തോമസും. കുമ്പഴ മുതിരക്കാലായിൽ ബിനു കോശിയുടെയും ഷിനു ബിനുവിന്റെയും മകനും പ്രമാടം നേതാജി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമാണ്.