09-indian-senior-chamber
ഇന്ത്യൻ സീനിയർ ചേംബർ കോഴഞ്ചേരി ഘടകം ദേശീയ ഉപാധ്യക്ഷൻ ടി. സി. ദേവസ്യ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി- ഇന്ത്യൻ സീനിയർ ചേംബർ കോഴഞ്ചേരി ഘടകം ദേശീയ ഉപാദ്ധ്യക്ഷൻ ടി. സി. ദേവസ്യ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര പരിശീലകൻ ജോസ് മാത്യൂസ് ഇടയാറന്മുള അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്ടർ ജേക്കബ് തോമസ്, മാത്യു തോമസ്, രവീന്ദ്രനാഥ കുറുപ്പ് , സാബുജോർജ്, സോണി തോമസ് ചാക്കോ, സുരേഷ് കുമാർ, തോമസ് കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു. കൊവിഡ് പ്രതിരോധ പരിപാടി സാബു പാർക്ക് ഉദ്ഘാടനം ചെയ്തു.