കാരിത്തോട്ട : കാരിത്തോട്ട ഷൈൻനിവാസിൽ കെ.ജി. പവിത്രൻ (68) നിര്യാതനായി. സംസ്‌കാരം നാളെ 3ന്. ഭാര്യ : സ്വർണ്ണമ്മ. മക്കൾ : ഷൈൻ, ഷൈമോൾ.