09-reshmi-raj
അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വനിതാദിന ഉൽഘാടനം പ്രശസ്ത സാഹിത്യകാരിയും പ്രഭാഷകയും മെഴുവേലി ഹയർ സെക്കന്ററി സ്‌കൂൾ കൊമേഴ്സ് അദ്ധ്യാപികയുമായ പി.എം. രശ്മി രാജ് ഉദ്ഘാടനം നിർവഹിക്കുന്നു.

അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ വനിതാദിനാഘോഷം സാഹിത്യകാരിയും അദ്ധ്യാപികയുമായ പി.എം. രശ്മി രാജ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി പ്രമീളകുമാരി സമീപം.