മാത്തൂർ: വല്ല്യത്ത് സിംജാഭവനത്തിൽ രമണിയുടേയും പരേതനായ കമലാസനന്റെയും മകൻ സിരാജ് കമൽ (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി സിരാജ്. മകൻ: ധീരജ്.