കലഞ്ഞൂർ: ഉടയൻ കാലായിൽ ധർമ്മരാജൻ പിള്ള (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: ധനുഷ് രാജ്, ധന്യാ രാജ്. സഞ്ചയനം ഇന്ന് എട്ടിന്.