09-sob-t-k-thankappan
റ്റി.കെ. തങ്കപ്പൻ

കോമളം: റിട്ട.പോസ്റ്റ്മാസ്റ്റർ തോപ്പിൽ റ്റി.കെ. തങ്കപ്പൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. ഭാര്യ: എരുമേലി ചാത്തനാംകുഴിയിൽ മേമല ദേവകി തങ്കപ്പൻ. മക്കൾ: ഷാജി തങ്കപ്പൻ, സുനിൽ തങ്കപ്പൻ, പരേതനായ സജി തങ്കപ്പൻ. മരുമക്കൾ: സുധ ഷാജി, ശാന്തമ്മ സജി, സിന്ധു സുനിൽ.