കല്ലൂപ്പാറ: ശ്രീരാമസദനത്തിൽ പി.എസ് മുരളീധരന്റെ ഭാര്യ വിജയമ്മ മുരളി (57) നിര്യാതയായി. സംസ്‌കാരം നടത്തി. മഠത്തുംഭാഗം കണിച്ചുമല കുടുംബാംഗമാണ്. മക്കൾ : അർച്ചന, ശ്രീക്കുട്ടി, അഞ്ജന, അരുൺ.മരുമക്കൾ: മല്ലപ്പള്ളി എക്കളത്തിൽ സന്ദീപ്, കട്ടപ്പന പതിപ്പള്ളിൽ സിബിൻ.