മല്ലപ്പള്ളി: മാരിക്കൽ തടത്തിൽ പരേതനായ എം.സി.ജോണിന്റെ മകൾ ലീലാമ്മ (67) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സിഎസ്‌ഐ പള്ളിയിൽ.