പെണ്ണുക്കര : കോയിത്തറയിൽ (മോഹനവിലാസം) പരേതനായ കെ.ജി. കുഞ്ഞികൃഷ്ണകുറുപ്പിന്റെ ഭാര്യ ഓമനക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ : പ്രസന്നകുമാർ നായർ, മോഹനകുമാരൻ നായർ, പുഷ്പ, ഹരികുമാർ, പരേതയായ പ്രേമലത. മരുമക്കൾ : രാജി എസ്. സിജു, രാജമണി, സരിക, പരേതനായ ശങ്കരനാരായണൻ, പങ്കജാക്ഷക്കുറുപ്പ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.