പത്തനംതിട്ട: കുമ്പഴ മുട്ടത്ത് വടക്കേതിൽ വീട്ടിൽ ശശിയുടെ ഭാര്യ രോഹിണി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സുരാജ്, രഘുരാജ്, ശ്രീരാജ്, മരുമക്കൾ: ശുഭലക്ഷ്മി, ദിവ്യ, അർച്ചന.