മെഴുവേലി: ആനന്ദഭൂതേശ്വരം 64-ാ എസ്.എൻ.ഡി.പി. യോഗം ശാഖയുടെ ഉടമസ്ഥതയിലുള്ള പൂവണ്ണുംമൂട് ഗുരുമന്ദിരത്തിലെ ബാലാലയ പ്രതിഷ്ഠാ കർമ്മങ്ങൾ ഇന്ന് തന്ത്രിമുഖ്യൻ രഞ്ജു അനന്ദഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 10.30ന് ഗുരുമന്ദിരാങ്കണത്തിൽ നടക്കും.