10-kg-pavithran
കെ. ജി.പവിത്രൻ

കാരിത്തോട്ട: ഷൈൻ നിവാസിൽ കെ. ജി. പവിത്രൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. സിപി എം കാരിത്തോട്ട എ ബ്രാഞ്ച് അംഗമാണ്. ഭാര്യ:: സ്വർണമ്മ. മക്കൾ: ഷൈൻ, ഷൈമോൾ.