തുമ്പമൺ : മുട്ടം: തൊണ്ടംവേലിൽ താഴെകുഴിക്കാട്ട് പരേതരായ റ്റി. സി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൾ ലൂസി ചാലി (73) അമേരിക്കയിലെ ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം പിന്നീട് ന്യൂയോക്കിൽ നടത്തും. ഭർത്താവ് മുളന്തുരുത്തി ചാലിൽ ഡോ. തോമസ് ചാലി മക്കൾ : സൈറ ബ്രാൻഡൻ, ഡോ. ചെറിയാൻ ചാലി. സഹോദരങ്ങൾ: ബേബിക്കുട്ടി, സോമോൾ, ഫെബു.